കാപ്പിക്കർഷകരുടെ അഖിലേന്ത്യാ സമ്മേളനം ലോഗോ ക്ഷണിച്ചു



  കൽപ്പറ്റ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലുള്ള കോഫി ഫാർമേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മേളനം വയനാട്ടിൽ. ഒക്ടോബർ 26, 27 തീയതികളിൽ വെള്ളമുണ്ടയിലാണ്‌ സമ്മേളനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സംഘാടകർ സമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു. ഒക്‌ടോബർ അഞ്ചിനുമുമ്പ്‌ അയക്കണം. ഫോൺ: 9747337845, 7034181639, ഇ മെയിൽ: aikswayanad@gmail.com Read on deshabhimani.com

Related News