പൂക്കൾ വിരിയിക്കാൻ ഇലക്‌ട്രിക്‌ ഓട്ടോയുടെ സഹായവും



ബത്തേരി വൃത്തിയുടെ നഗരത്തിൽ ഫുട്‌പാത്തിന്റെ കൈവരികളിലെ പൂച്ചെടികൾ നനയ്‌ക്കാൻ ഇനി ഇലക്‌ട്രിക്‌ ഓട്ടോയുടെ സഹായവും. പുഷ്പനഗരിയുടെ ഹരിതാഭ നിലനിർത്താൻ ഐസിഐസിഐ ബാങ്കാണ്‌ ഇലക്‌ട്രിക്‌ ഓട്ടോറിക്ഷ നഗരസഭക്ക്‌ കൈമാറിയത്‌. ഓട്ടോറിക്ഷയുടെ സർവീസ്‌ നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ ഫ്ലാഗ്‌ ഓഫ്‌ചെയ്‌തു. Read on deshabhimani.com

Related News