ഈ വഴിത്താരകളിലുണ്ട്‌ 
വികസനത്തിന്റെ പൊൻതിളക്കം



കൽപ്പറ്റ അഞ്ച്‌ വർഷം എൽഡിഎഫ്‌ സർക്കാർ   നടത്തിയ വികസന പ്രവർത്തനങ്ങളിൽ മിന്നിതിളങ്ങുന്ന മണ്ഡലത്തിലൂടെ   വികസന വിളംബര ജാഥ പ്രയാണം തുടങ്ങി. ആദ്യദിനം ജാഥ കടന്ന് പോകുന്ന  മേപ്പാടി, മുപ്പൈനാട്‌, വൈത്തിരി, പൊഴുതന പഞ്ചായത്തുകളിൽ നടന്നത്  സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ.      മേപ്പാടി 1220 കോടി രൂപയാണ്‌  വികസനപ്രവൃത്തികൾക്കായി മേപ്പാടിയിൽ അനുവദിച്ചത്‌. 3.43 കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്നും മാത്രം ലഭിച്ചു. റോഡുകൾക്ക്‌ 151.35 കോടി, റീ ബിൽഡ്‌ കേരള–-14.9 കോടി, ടൂറിസം 2. 08 കോടി, വിദ്യാഭ്യാസം –-9 കോടി, പട്ടികവർഗം–-13.54 കോടി, ലൈഫ്‌ഭവനം–-12.96 കോടി  മലയോര ഹൈവേ–-57.78 കോടി, മേപ്പാടി–-ചൂരൽമല റോഡ്‌–-41 കോടി, മുട്ടിൽ–-മേപ്പാടി റോഡ്‌–-16.2 കോടി ജിഎൽപിഎസ്‌ മേപ്പാടി–- ഒരു കോടി, ജിഎച്ച്‌എസ്‌ മേപ്പാടി–-മൂന്ന്‌ കോടി, ജിഎച്ച്‌എസ്‌ വെള്ളാർമല–-ഒരു കോടി,  മേപ്പാടി റസ്‌റ്റ്‌ ഹൗസ്‌ ഒരു കോടി    മൂപ്പെനാട്‌   83 കോടി യുടെ വികസനപ്രവൃത്തികളാണ്‌ പഞ്ചായത്തിൽ പൂർത്തിയാവുന്നത്‌. റോഡുകൾ–- 29കോടി, റീ ബിൽഡ്‌ കേരള–-4.7 കോടി, പാലം–-5കോടി, ലൈഫ്‌ഭവനം–-10.82 കോടി,  വിദ്യാഭ്യാസം–-2.43 കോടി, ആരോഗ്യം–-1.60 കോടി, പട്ടികവർഗം –-1 കോടി.      മേപ്പാടി–-മുപ്പൈനാട്‌ പാലം –-5കോടി, മൂപ്പെനാട്‌ പിഎച്ച്‌സി–-1.60 കോടി, വടുവൻചാൽ കമ്യുണിറ്റി ഹാൾ–-25 ലക്ഷം   വൈത്തിരി  69 കോടി യുടെ വികസനപ്രവൃത്തികളാണ്‌ പഞ്ചായത്തിൽ നടപ്പാക്കുന്നത്‌. റോഡുകൾ–- 20കോടി, റീ ബിൽഡ്‌ കേരള–-6.16 കോടി, പട്ടികവർഗം –-16.06 കോടി, ആരോഗ്യം–9.60 കോടി, വിദ്യാഭ്യാസം–-1.65 കോടി, ടൂറിസം–-8.84 കോടി, ലൈഫ്‌ ഭവനം–-3.72 കോടി    ടൗൺ നവീകരണം–-68 ലക്ഷം, സിവിജി റോഡ്‌–-15 കോടി, വൈത്തിരി തരുവണ റോഡ്‌–-5 കോടി, ആനമല, അറമല കോളനി പുനരധിവാസ പദ്ധതികൾ–-5കോടി, ജിഎച്ച്‌എസ്‌എസ്‌ വൈത്തിരി–-1.64 കോടി, വൈത്തിരി പൊലിസ്‌ സ്‌റ്റേഷൻ നിർമാണം–-1.18 കോടി ഇവയെല്ലാം വികസന മുദ്രകളാണ്‌    പൊഴുതന 197 കോടി രൂപയുടെ വികസനപ്രവൃത്തികളാണ്‌ പഞ്ചായത്തിൽ നടപ്പാക്കുന്നത്‌. റോഡുകൾ–- 66.66കോടി, റീ ബിൽഡ്‌ കേരള–75.32 കോടി, സുഗന്ധഗിരി പാക്കേജ്‌–-13.63കോടി, പട്ടികവർഗം –-ഒരു കോടി, ആരോഗ്യം–2.49കോടി, വിദ്യാഭ്യാസം–-6.32 കോടി, ജലവിഭവം–-17.09 കോടി, ലൈഫ്‌ ഭവനം–-6.69 കോടി എന്നിങ്ങനെയാണ്‌ വിവിധ മേഖലകളിലെ വികസനം. കൽപ്പറ്റ–-വാരാമ്പറ്ററോഡ്‌–-57 കോടി, സുഗന്ധഗിരിയിലെ വിവിധ റോഡുകൾ–-13 കോടി, ജിയുപിഎസ്‌ പിണങ്ങോട്‌–- മൂന്ന്‌ കോടി, ജിഎൽപിഎസ്‌ കുറിച്യാർമല–- ഒരു  കോടി, പിഎച്ച്‌സി സുഗന്ധഗിരി–-രണ്ട്‌ കോടി രൂപ Read on deshabhimani.com

Related News