തണ്ണീർപ്പന്തലൊരുക്കി കെഎസ്‌ടിഎ



കൽപ്പറ്റ പുതിയ ബസ്‌ സ്‌റ്റാൻഡിൽ യാത്രക്കാർക്കായി കെഎസ്ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ. സ്‌റ്റാൻഡിൽ എത്തുന്നവർക്ക്‌  കുടിവെള്ളം നൽകുന്ന പദ്ധതി  ജില്ലാ സെക്രട്ടറി വിൽസൺ തോമസ് ഉദ്ഘാടനംചെയ്തു.  പ്രസിഡന്റ്‌ കെ ടി വിനോദൻ, ഉപജില്ലാ സെക്രട്ടറി ബിജുകുമാർ, എം പി അനൂപ്, സജീവൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News