പൊതിച്ചോർ വിതരണം 
50–-ാം ദിനത്തിൽ

ഒ ആർ കേളു എംഎൽഎ പൊതിച്ചോർ വിതരണം ചെയ്യുന്നു


മാനന്തവാടി ജില്ലാ ആശുപത്രിയിലെ കോവിഡ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും  ഡിവൈഎഫ്ഐ നൽകുന്ന രാത്രികാല  പൊതിച്ചോർ വിരണം അമ്പതാം ദിനത്തിൽ. അമ്പതാം ദിനത്തിൽ  ഒ ആർ കേളു എംഎൽഎ പൊതിച്ചോർ വിതരണം ചെയ്‌തു.  ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ ആർ  ജിതിൻ,  പനമരം ബ്ലോക്ക് സെക്രട്ടറി മുഹമ്മദാലി, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ടി വിനു, അഖിൽ, അജിത് വർഗീസ്, എ കെ റൈഷാദ്, ജോയൽ, സിനാൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News