കെ കെ ശൈലജയും ടി പിയും പി എയുടെ വീട്‌ സന്ദർശിച്ചു



കൽപ്പറ്റ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎയും  സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ  എംഎൽഎയും അന്തരിച്ച കമ്യൂണിസ്‌റ്റ്‌ നേതാവ്‌ പി എ മുഹമ്മദിന്റെ മേപ്പാടിയിലെ വീട്‌ സന്ദർശിച്ച്‌ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കുവച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാകമ്മിറ്റി അംഗം കെ സുഗതൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News