മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും 
ശിൽപ്പശാല



കൽപ്പറ്റ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും എന്ന വിഷയത്തിൽ ജില്ലാതല ശിൽപ്പശാല നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ
ണി ഉദ്ഘാടനംചെയ്തു. സാക്ഷരതാമിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എം കെ സ്വയ അധ്യക്ഷയായി. ഡയറ്റ് സീനിയർ ലക്ചറർ ഡോ. ടി മനോജ് കുമാർ വിഷയാവതരണം നടത്തി. അരവിന്ദൻ മങ്ങാട്ടിൽ ചർച്ച നയിച്ചു. കെ വി വത്സല, സി കെ സരോജിനി, ബേബി ജോസഫ്, എം പുഷ്പലത എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News