കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്‌



ഗൂഡല്ലൂർ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന്‌ പരിക്കേറ്റു. പാടന്തറ വാച്ചിക്കൊല്ലി വാസു (28) വിനെയാണ്‌ കാട്ടാന ആക്രമിച്ചത്‌.  ശനിയാഴ്ച രാത്രി വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു ആക്രമണം. വനംവകുപ്പ്‌ ഉദ്യോഗസ്ഥരും നാട്ടുകാരും ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News