2‌ കിലോ കഞ്ചാവുമായി 
യുവാവ്‌ പിടിയിൽ



പുൽപ്പള്ളി രണ്ട്‌ കിലോ കഞ്ചാവുമായി  കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേലൂർ മോനുവിനെ (പി പി അശ്വന്ത്, 21)  പുൽപ്പള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു‌.  രണ്ടാം പ്രതി കൊയിലാണ്ടി മേലൂർ വിഷ്ണു (25) ഓടിരക്ഷപ്പെട്ടു.  ജില്ലാ പൊലീസ്‌ മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അംഗങ്ങളും  പുൽപ്പള്ളി പൊലീസും ചേർന്ന്‌ പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവിനെ  പിടികൂടിയത്. Read on deshabhimani.com

Related News