മന്ത്രി എം വി ഗോവിന്ദൻ ഇന്ന്‌ ജില്ലയിൽ



കൽപ്പറ്റ മന്ത്രി എം വി ഗോവിന്ദൻ ഞായറാഴ്‌ച ജില്ലയിൽ. ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി  സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ്  മന്ത്രി നാടിന്‌ സമർപ്പിക്കും. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ ഒമ്പത്‌ ഏക്കർ സ്ഥലത്താണ് ഖര-ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന പ്ലാന്റ്  സ്ഥാപിച്ചത്. രാവിലെ പത്തിന്‌ വെള്ളാരംകുന്നിലാണ്‌ ഉദ്‌ഘാടനം. Read on deshabhimani.com

Related News