പാളാക്കരയിൽ പി കെ ദാമു എൽഡിഎഫ്‌ സ്ഥാനാർഥി



ബത്തേരി പാളാക്കര വാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ പി കെ ദാമു എൽഡിഎഫ്‌ സ്ഥാനാർഥി. സിപിഐ എം അംഗമായ ദാമു (50) 20 വർഷമായി ബത്തേരി മാർ അത്താനിയോസ്‌ ഐടെക്‌ ഐടിസി അധ്യാപകനാണ്‌. ബത്തേരി സെന്റ്‌ ജോസഫ്‌സ്‌ ഇഎച്ച്‌എസ്‌എസ്‌ അധ്യാപിക പി വി പ്രീതയാണ്‌ ഭാര്യ.  സാഹിത്യകാരൻ ഭാസ്‌കരൻ ബത്തേരി, റിട്ട. തഹസിൽദാർ പി കെ രാമകൃഷ്‌ണൻ എന്നിവർ സഹോദരങ്ങളാണ്‌. Read on deshabhimani.com

Related News