പൊലീസ്‌ ബോധവൽക്കരണം



മാനന്തവാടി ജില്ലാ പൊലീസ് നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മന സെന്റ്‌ ജോസഫ് സ്‌കൂളിൽ  പിടിഎയുമായി ചേർന്ന്‌  രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ലഹരിവിരുദ്ധ ബേധവൽക്കണ ക്ലാസ്‌ നൽകി.    ദ്വാരക ഗുരുകുലം കോളേജ്, ദ്വാരക എയുപി,  ദ്വാരക എസ്‌എച്ച്എച്ച്എസ്എസ്, ടിഎച്ച്എസ്  എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശ റാലിയും  തലപ്പുഴയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. മുത്തങ്ങ, ബാവലി ചെക്‌പോസ്‌റ്റുകളിൽ പരിശോധന നടത്തി. Read on deshabhimani.com

Related News