വീടിനുള്ളിൽ കരടി



പുൽപ്പള്ളി    ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലെ വീട്ടിൽ കരടി കയറി. വെള്ളിയുടെ വീട്ടിലാണ് ശനിയാഴ്‌ച  പകൽ കരടി കയറിയത്‌. വെള്ളിയും ഭാര്യ ലക്ഷ്മിയും രാവിലെ ജോലിക്കിറങ്ങിയപ്പോൾ വാതിൽ ചാരിയിട്ടിരുന്നു.  ഉച്ചക്ക്‌ ഭക്ഷണത്തിനെത്തിയപ്പോഴാണ് വീടിനുള്ളിൽ ഭിത്തിയിൽ ചാരിക്കിടന്ന കരടിയെ കണ്ടത്. വീട്ടുകാർ   ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എത്തിയപ്പോഴേക്കും കരടി കാപ്പിത്തോട്ടത്തിലൊളിച്ചു. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.   Read on deshabhimani.com

Related News