വർക്കേഴ്സ് അസോസിയേഷൻ 
ഡിവിഷൻ കൺവൻഷൻ



മാനന്തവാടി- കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) മാനന്തവാടി ഡിവിഷൻ കൺവൻഷൻ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി ജോസഫ് ഉദ്ഘാടനംചെയ്തു.  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ  വിദ്യാർഥികളെ  ചടങ്ങിൽ   അനുമോദിച്ചു.  അബ്ദുൾ ഖാദർ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ പി ദിലീപ്, എൻ ആർ ജിജീഷ്, എം പി കുര്യാക്കോസ്, പ്രദീപൻ, വി ജെ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News