ഭക്ഷ്യവിഷബാധ: ഡിവൈഎഫ്ഐ 
നഗരസഭ ഓഫീസ് ഉപരോധിച്ചു



കൽപ്പറ്റ  ന​ഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി നഗരസഭ ആരോഗ്യവിഭാഗം ഓഫീസ് ഉപരോധിച്ചു.  ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ ഗോപാൽ ഉദ്ഘാടനംചെയ്തു. മുഹമ്മദ് റാഫിൽ, ഇ ഷംലാസ്, ഷിനു, പ്രമോദ്, അജ്മൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News