കർഷക സംഘം പ്രകടനം നാളെ



തൃശൂർ ബിജെപി എംപിയും ഗുസ്‌തി  ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്‌തി താരങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും  ഡൽഹിയിൽ ഗുസ്‌തി താരങ്ങൾക്കെതിരെയുണ്ടായ പൊലീസ്‌ അതിക്രമത്തിൽ   പ്രതിഷേധിച്ചും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർ വ്യാഴാഴ്‌ച  പന്തംകൊളുത്തി പ്രകടനം നടത്തും. ഏരിയ കേന്ദ്രങ്ങളിൽ നടത്തുന്ന പന്തംകൊളുത്തി പ്രകടനത്തിൽ മുഴുവൻ കർഷകരും അണിനിരക്കണമെന്ന്‌ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി അഭ്യർഥിച്ചു.   Read on deshabhimani.com

Related News