യൂത്ത് ഫുട്ബോൾ; എഫ്‌സി കേരളക്ക് വൻ ജയം



തൃശൂർ  കോർപറേഷൻ സിന്തറ്റിക്‌ ടർഫ്‌  സ്റ്റേഡിയത്തിൽ നടന്ന  സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എഫ്‌സി കേരളയ്‌ക്ക്‌ വൻ വിജയം. കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായ സ്കോർലൈൻ സ്പോർട്സിനെ ഒന്നിനെതിരെ ഏഴു ഗോളിനാണ്‌ എഫ്‌സി കേരള പരാജയപ്പെടുത്തിയത്‌.   Read on deshabhimani.com

Related News