ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ചാമ്പ്യൻമാർ



ഇരിങ്ങാലക്കുട  കൊച്ചി ബ്ലൂസ്  പൈക്കേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റർ കൊളീജിയറ്റ് വനിത വോളി ബോൾ ടൂർണമെന്റിൽ അൽഫോൻസ പാലാ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ചാമ്പ്യന്മാരായി. ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ട്രോഫി സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ എലൈസ അധ്യക്ഷയായി.     Read on deshabhimani.com

Related News