കേരളോത്സവം സമാപനം

കൊടകര ബ്ലോക്ക് കേരളോത്സവം സമാപന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പുതുക്കാട്  കൊടകര ബ്ലോക്ക്  കേരളോത്സവം  സമാപിച്ചു. സമാപന  സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പ്രസിഡന്റ്‌ എം ആർ രഞ്ജിത്  അദ്ധ്യക്ഷനും  സിനി ആർട്ടിസ്റ്റ് രാജു കലാഭവൻ മുഖ്യാതിഥിയുമായി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സരിത രാജേഷ്,  വി എസ് പ്രിൻസ്,   പഞ്ചായത്ത്‌ പ്രസിഡന്റുമാർ,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ  എന്നിവർ പങ്കെടുത്തു.ഓവറോൾ ചാമ്പ്യന്മാരായ അളഗപ്പനഗർ പഞ്ചായത്ത്‌ ഒന്നാം സ്ഥാനം നേടി.   മറ്റത്തൂർ പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. Read on deshabhimani.com

Related News