വൈദ്യരത്നം ആയുർവേദ കോളേജിൽ 
മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ



തൃശൂർ ഒല്ലൂർ വൈദ്യരത്നം കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ സാരഥികൾ എതിരില്ലാതെ വിജയിച്ചു. ആകെയുള്ള പത്തുസീറ്റിൽ  പത്തിലും എസ്എഫ്ഐ വിജയം നേടി. ദേവിക ഹരികുമാർ (ചെയർപേഴ്സൺ), അബ്ദുള്ള ഷഫീഖ് (ജനറൽ സെക്രട്ടറി), ഭഗീരഥ് എസ് പ്രസാദ്, അമൃത ജസ്റ്റസ് (യുയുസി) എ അഞ്ജന, ജൂവൽ സാജു (വൈസ് ചെയർപേഴ്സൺമാർ),  ഷഹന മൊയ്തീൻ (ജോയിന്റ്‌ സെക്രട്ടറി),  ഖമറുന്നിസ ഷെറിൻ (ആർട്ട്‌  സെക്രട്ടറി), അഞ്ജന ബാലകൃഷ്ണൻ (മാഗസിൻ എഡിറ്റർ),  ബി കെ നിതിൻ (ജനറൽ ക്യാപ്റ്റൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടത്. ഫലം പുറത്തുവന്നതേടെ  വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. പുതിയ പാനൽ ചുമതലയേറ്റു. Read on deshabhimani.com

Related News