ദേശാഭിമാനി ഏജന്റുമാരുടെ വാർഷികയോഗം

ദേശാഭിമാനി എജന്റ്സ് മീറ്റില്‍ ആദരിച്ച മുതിര്‍ന്ന എജന്റുമാര്‍ ഉദ്‌ഘാടകൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസിനൊപ്പം


തൃശൂർ ദേശാഭിമാനി ഏജന്റുമാരുടെ വാർഷികയോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിഡ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ഏജന്റുമാരെ ആദരിച്ചു. കൂടുതൽ പത്രം ചേർത്ത ഏജന്റുമാർക്ക്‌   ഉപഹാരം നൽകി. യൂണിറ്റ് മാനേജർ ഐ പി ഷൈൻ അധ്യക്ഷനായി. ചീഫ്സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ, യൂണിറ്റ് സർക്കുലേഷൻ മാനേജർ കെ ആർ ദാസ്‌,  ചീഫ് സബ് എഡിറ്റർ  കെ എൻ സനിൽ,  സി എ പ്രേമചന്ദ്രൻ, കെ ഡി ജോഷി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News