ജില്ലാ വനിതാ 
ഫുട്ബോൾ ടീം സെലക്ഷൻ 31ന്‌



തൃശൂർ  സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ വനിതാ ഫുട്ബോൾ ടീം സെലക്ഷൻ ചൊവ്വാഴ്‌ച പകൽ മൂന്നിന്‌ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ നടക്കും. താൽപ്പര്യമുള്ള  കളിക്കാർ കിറ്റുമായി എത്തണം. Read on deshabhimani.com

Related News