ഷൊർണൂർ – തൃശൂർ എക്സ്പ്രസ്‌ 25മുതൽ



തൃശൂർ ഷൊർണൂർ–- - തൃശൂർ (06497) പ്രതിദിന എക്സ്പ്രസ്‌ ജൂലൈ 25 മുതൽ പകൽ 12ന് ഷൊർണൂരിൽനിന്ന്‌ പുറപ്പെട്ട് പകൽ ഒന്നിന്‌  തൃശൂരിലെത്തും.മടക്കയാത്രയിൽ  തൃശൂർ–-കോഴിക്കോട് (06495) പ്രതിദിന എക്സ്പ്രസ്‌ വൈകിട്ട് 5.35ന് തൃശൂരിൽനിന്ന്‌ പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ടെത്തും. Read on deshabhimani.com

Related News