ലഹരിക്കെതിരെ 
ഫുട്ബോൾ 
ടൂർണമെന്റ്‌



കൊടുങ്ങല്ലൂർ ലഹരി ഉപയോഗത്തിന് എതിരെ ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയർത്തി  ഡിവൈഎഫ്ഐ മേത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസൽ രാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ സി എസ് റസാഖ്‌ അധ്യക്ഷനായി. മേഖലാ സെക്രട്ടറി എം എസ് അർജുൻ,  ഫൈസൽ, ഹരിലാൽ, അഡ്വ. മൻസൂർ, ഇസ്മായിൽ, ആർ അഖിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News