കേരളവർമ കോളേജ് വിജയിച്ചു



തൃശൂർ  ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളവർമ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സൂപ്പർ ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ കേരളവർമ കോളേജ് എതിരില്ലാത്ത മൂന്ന്‌ ഗോളിന്‌ സേക്രഡ് ഹാർട്ട്‌ ബി യെ തോൽപിച്ചു. വെള്ളിയാഴ്ച വൈകിട്ട്‌ നാലിന്‌ എഫ്‌സി കേരള, വ്യാസ കോളേജ് വടക്കാഞ്ചേരിയെ നേരിടും. Read on deshabhimani.com

Related News