ആക്രിക്കടയ്‌ക്ക് തീ പിടിച്ചു

ആക്രിക്കടയിലെ തീപിടിത്തം


കൊടകര കുഴിക്കാണിയിലെ ആക്രിക്കടയ്‌ക്ക് തിങ്കളാഴ്ച രാത്രി എട്ടിന്‌ തീ പിടിച്ചു. പുതുക്കാടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും ചാലക്കുടിയിൽ നിന്ന് ഒരു യൂണിറ്റും എത്തി തീയണച്ചു. കൊടകര പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ, സിപിഐ എം നോർത്ത് ലോക്കൽ സെക്രട്ടറി കെ വി നൈജോ, കൊടകര പൊലീസ് എന്നിവർ സ്ഥലത്തെത്തി. Read on deshabhimani.com

Related News