കേരള പ്രീമിയർ ലീഗ് വനിതാ ഫുട്ബോൾ സമാപനം



തൃശൂർ കേരള പ്രീമിയർ ലീഗ് വനിതാ ഫുട്ബോൾ ലീഗിന്റെ സമാപനം തിങ്കളാഴ്ച രാത്രി എട്ടിന്‌ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷനും തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനും ചേർന്ന്‌ തൃശൂർ കോർപറേഷന്റെ സഹകരണത്തോടെയാണ്‌ ഫുട്ബോൾ ലീഗ്‌ സംഘടിപ്പിക്കുന്നത്.  മന്ത്രി ആർ ബിന്ദു സമ്മാനദാനം നിർവഹിക്കും.   Read on deshabhimani.com

Related News