യൂറോളജി ഒപി ഉണ്ടാവില്ല



തൃശൂർ  തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടർ ആരോഗ്യകാരണങ്ങളാൽ അവധിയായതിനാൽ  ഡിസംബർ  24  വരെ യൂറോളജി വിഭാഗം ഒപി ഉണ്ടാവില്ല. Read on deshabhimani.com

Related News