ക്യാൻസർ നിർണയ ക്യാമ്പ്



നടത്തറ  ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കാൻ - തൃശൂർ ക്യാൻസർ  നിർണയ ക്യാമ്പ് നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്   ഉദ്ഘാടനം ചെയ്തു,   പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി.  ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് പി കെ രാജു വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ രവി മുഖാതിഥിയായി. കെ വി സജു, അഡ്വ. പി ആർ രജിത്ത്‌, ജിയാ ഗിഫ്റ്റൻ എന്നിവർ സംസാരിച്ച Read on deshabhimani.com

Related News