കെസിഇയു സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

കേരള കോ –-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മന്ത്രി 
കെ രാധാകൃഷ്‌ണൻ പ്രകാശിപ്പിക്കുന്നു


തൃശൂർ  കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) 29–-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ മന്ത്രി കെ രാധാകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ ടി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി.  സ്വാഗതസംഘം ജനറൽ കൺവീനർ സുകു കെ ഇട്ട്യേശൻ, കെസിഇയു ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, മീഡിയ കൺവീനർ എ എസ്‌ അൻവർ, കെ ബി പ്രദീപ്‌, ടി എസ്‌ ബൈജു, പി ലെസ്‌ലിൻ ജോസ്‌ എന്നിവർ സംസാരിച്ചു.  ഒക്ടോബർ 17, 18 തീയതികളിൽ തൃശൂരിലാണ് സമ്മേളനം. Read on deshabhimani.com

Related News