സുമംഗല ദേശാഭിമാനി വരിക്കാരിയായി



  വടക്കാഞ്ചേരി മൂന്നാം വർഷവും ദേശാഭിമാനി വാർഷിക വരിക്കാരിയായി ബാലസാഹിത്യകാരി സുമംഗല(ലീല നമ്പൂതിരിപ്പാട്). ഓട്ടുപാറയിലുള്ള ദേശമംഗലം മനയിലെത്തി സുമംഗലയിൽ നിന്നും നഗരസഭ  കൗൺസിലർ പ്രസീത സുകുമാരൻ വരിസംഖ്യ സ്വീകരിച്ചു. Read on deshabhimani.com

Related News