ലോഗോ പ്രകാശനം ഇന്ന്‌



തൃശൂർ  ഒക്ടോബർ 4, 5, 6 തീയതികളിൽ തൃശൂരിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിങ്കൾ പകൽ 2.30ന്‌ സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ എം എം വർഗീസ്, കൺവീനർ പി കെ ഡേവിസ്, ട്രഷറർ എം കെ കണ്ണൻ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, പ്രസിഡന്റ്‌ ശിൽപ്പ കോടോം എന്നിവർ പങ്കെടുക്കും. കണ്ണൂർ പാപ്പിനിശേരി സ്വദേശി രാജേഷ് പൂഞ്ഞത്താണ് ലോഗോ ഡിസൈൻ ചെയ്തത്.   Read on deshabhimani.com

Related News