അധ്യാപക 
ഒഴിവ്



മറ്റത്തൂർ  ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച രാവിലെ 10ന്‌ സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്‌ക്ക് ഹാജരാവണം.   Read on deshabhimani.com

Related News