താലൂക്ക് ആശുപത്രിയിൽ 
ഡയാലിസിസ് രണ്ടാം യൂണിറ്റ്

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെക്കൻഡ് ഷിഫ്‌റ്റ്‌ 
കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പുതുക്കാട്   കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെക്കൻഡ് ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു.   കെ കെ രാമചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ് ഷീല മനോഹരൻ,  ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീല മനോഹരൻ,  ഡെപ്യൂട്ടി  നേഴ്സിങ്‌ സൂപ്രണ്ട് ടി ടി ആൻസി,  അഡ്വ. അൽജോ പുളിക്കൻ, ടെസി ഫ്രാൻസിസ്, ടെസി വിത്സൻ, ഇ കെ സദാശിവൻ, പോൾസൻ തെക്കുംപീടിക, ഡോ. സുഷിൻ സുന്ദർ,  പി തങ്കം,   പി ആർ  അജയഘോഷ്  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News