എസ്എഫ്ഐ മാള ഏരിയ സമ്മേളനം

എസ്എഫ്ഐ മാള ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം 
ദിനനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു


മാള എസ്എഫ്ഐ മാള ഏരിയ സമ്മേളനം കുഴിക്കാട്ടുശേരി വരദനാട് കമ്യൂണിറ്റി ഹാളിലെ വിഷ്ണു വിജയൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ദിനനാഥ്‌ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സാലിഹ്‌ (പ്രസിഡന്റ്‌), കെ ആർ റോഷൻ (സെക്രട്ടറി). Read on deshabhimani.com

Related News