കണ്ടെയ്‌ന്‍മെന്റ് സോൺ: 33 വാര്‍ഡുകൾ ഒഴിവായി



  തൃശൂർ ജില്ലയിലെ 1 33 വാർഡുകളെ കോവിഡ്-  കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.   നാല് വാർഡുകളെ പുതുതായി കണ്ടെയ്ൻമെന്റ് സോണാക്കി.   ഒഴിവാക്കിയവ:വടക്കാഞ്ചേരി നഗരസഭ 36–--ാം ഡിവിഷൻ, ഗുരുവായൂർ നഗരസഭ  ഒന്നാം ഡിവിഷൻ, പാണഞ്ചേരി   3, 22, 23 വാർഡുകൾ, അളഗപ്പനഗർ1 , 17 വാർഡുകൾ, വെങ്കിടങ്ങ്   16, 17 വാർഡുകൾ, പരിയാരം  4, 5, 7, 14 വാർഡുകൾ, അവണൂർ  അഞ്ചാം വാർഡ്, താന്ന്യം  മൂന്നാം വാർഡ് , പാവറട്ടി  പത്താംവാർഡ്, കൊണ്ടാഴി  പത്താം വാർഡ്, എളവള്ളി  അഞ്ചാം വാർഡ്‌, ഏങ്ങണ്ടിയൂർ  1, 2, 4, 16 വാർഡുകൾ, കാട്ടൂർ  രണ്ടാം വാർഡ്, കാറളം   13–--ാം വാർഡ്, പാഞ്ഞാൾ  നാലാം വാർഡ്, പഴയന്നൂർ   20–--ാം വാർഡ്, കുഴൂർ  എട്ടാം വാർഡ്‌, അടാട്ട്   7, 8, 9, 10 വാർഡുകൾ (പുഴയ്‌ക്കൽമുതൽ ചീരക്കുഴി അമ്പലംവരെ സംസ്ഥാനപാതയ്‌ക്ക് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങൾ), വരവൂർ  പഞ്ചായത്ത് 3, 12 വാർഡുകൾ.  പുതുതായി കണ്ടെയ്‌ൻമെന്റ് സോണാക്കിയ വാർഡുകൾ: അന്നമനട  പഞ്ചായത്ത് 14–--ാം വാർഡ്, ഒരുമനയൂർ   5, 6, 12 വാർഡുകൾ. Read on deshabhimani.com

Related News