യുഡിഎഫ്‌ എംഎൽഎമാർ ആക്രമിച്ചതിൽ പ്രതിഷേധം

നിയമസഭയിൽ യുഡിഎഫ്‌ എംഎൽഎമാർ മന്ത്രിമാരെയും എൽഡിഎഫ്‌ എംഎൽഎമാരെയും ആക്രമിച്ചതിൽ 
പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധം


തൃശൂർ  നിയമസഭയിൽ യുഡിഎഫ്‌ എംഎൽഎമാർ മന്ത്രിമാരേയും എൽഡിഎഫ്‌ എംഎൽഎമാരേയും ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ കൗൺസിലംഗം സാറാമ്മ റോബ്‌സൺ അധ്യക്ഷയായി. ടി സുധാകരൻ, പി എ പുരുഷോത്തമൻ, കെ മുരളിധരൻ, കെ എസ്‌ സെന്തിൽകുമാർ, ബി എൽ ബാബു, ആൻസൻ സി ജോയ്‌, എ വി പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News