ശിൽപ്പിയെ അഭിനന്ദിച്ചു

മോഹൻലാലിന്റെ ശിൽപ്പം നിർമിച്ച സജീവനെ കെ കെ രാമചന്ദ്രൻ എംഎൽഎ പൊന്നാടയണിയിക്കുന്നു


പുതുക്കാട് നടൻ മോഹൻലാലിന്റെ രൂപം മരത്തിൽ കൊത്തിയ ശിൽപ്പിയെ കെ കെ രാമചന്ദ്രൻ  എംഎൽഎ  വീട്ടിലെത്തി അഭിനന്ദിച്ചു.  കണ്ണമ്പുത്തൂർ കിഴക്കുമുറി സജീവനാണ്  മൂന്നടി ഉയരമുള്ള  ശിൽപ്പം നിർമിച്ചത്‌.  സിപിഐ എം പുതുക്കാട് ലോക്കൽ  സെക്രട്ടറി എം എ ഫ്രാൻസിസ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ.  അൽജോ പുളിക്കൻ, ഡിവൈഎഫ്ഐ പുതുക്കാട് മേഖലാ സെക്രട്ടറി പി ആർ വിഷ്ണു എന്നിവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News