‘ഞങ്ങളും കൃഷിയിലേക്ക്’ ഉദ്‌ഘാടനം ചെയ്‌തു

അളഗപ്പനഗർ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പുതുക്കാട് അളഗപ്പനഗർ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി എസ് പ്രിൻസ്, കൊടകര  ബ്ലോക്ക്‌ അംഗം ടെസി വിത്സൻ, കെ എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News