കിസാൻസഭ അഖിലേന്ത്യാ സമ്മേളനം : പ്രദർശനോദ്‌ഘാടനം നാളെ



തൃശൂർ കിസാൻസഭാ 35–-ാം- അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷിക–-വാണിജ്യ–-ചരിത്ര പ്രദർശനം ബുധനാഴ്‌ച തുടങ്ങും. എ കെ ജി നഗറിൽ (തേക്കിൻകാട്‌ മൈതാനം–-സിഎംഎസ്‌ സ്‌കൂളിന്‌ മുൻവശം) വൈകിട്ട്‌ അഞ്ചിന്‌  കിസാൻസഭാ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ പ്രദർശനം ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News