ദേശാഭിമാനി സ്‌കൂള്‍ പത്രം പദ്ധതി തുടങ്ങി

ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ദേശാഭിമാനി സ്‌കൂള്‍ പത്രം പദ്ധതി 
ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ് ഉദ്ഘാടനം ചെയ്യുന്നു


 ചാലക്കുടി ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സിപിഐ എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി സ്‌കൂൾ പത്രം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തംഗം ജനീഷ് പി ജോസ് ഉദ്‌ഘാടനം ചെയ്തു. കെ ടി വാസു, കെ ഐ അജിതൻ, സി എസ് സുരേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News