ഡിവൈഎഫ്ഐ യുവജന സംഗമം 
നാളെ



തൃശൂർ   ബാബറി മസ്ജിദ്   തകർക്കപ്പെട്ട  ഡിസംബർ 6ന്    ഡിവൈഎഫ്ഐ വർഗീയ വിരുദ്ധ ദിനമായി ആചരിക്കും.   രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന  പ്രതിഷേധത്തിന്റെ  ഭാഗമായി തൃശൂരിൽ യുവജന സംഗമം സംഘടിപ്പിക്കും. തിങ്കളാഴ്‌ച   രാവിലെ പത്തിന്‌  കേരള സാഹിത്യ അക്കാദമി ഹാളിൽ  ജനാധിപത്യ മഹിളാ സംസ്ഥാന കമ്മിറ്റി അംഗം  സോഫിയ മെഹർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ  മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്ന്  ജില്ലാ  സെക്രട്ടറി പി ബി അനൂപ് പ്രസിഡന്റ്‌ കെ വി രാജേഷ് എന്നിവർ അഭ്യർഥിച്ചു. Read on deshabhimani.com

Related News