പിഎസ്‌സി പരീക്ഷാ പരിശീലനം



കൊടകര  പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റ ആഭിമുഖ്യത്തില്‍ ബിരുദയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ഒരു മാസം നീളുന്ന പിഎസ്‌സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍  11 മുതലാണ്  പരിശീലനം  താൽപ്പര്യമുള്ളവര്‍ നേരിട്ടോ ടെലിഫോണ്‍ മുഖേനയോ ചാലക്കുടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ   രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ : 04802706187 Read on deshabhimani.com

Related News