പുറമ്പോക്കിലെ കെട്ടിടം പൊളിക്കും



വടക്കാഞ്ചേരി സംസ്ഥാന പാതയിൽ വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം സർവേ നമ്പർ 108 ഭാഗം രണ്ട് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ പൊതുമരാമത്ത്പുറമ്പോക്കു ഭൂമിയിലെ കെട്ടിട ഭാഗം വ്യാഴം മുതൽ പൊളിച്ചുനീക്കും. കേരള ഹൈക്കോടതി വിധിയെ തുടർന്നാണ് പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചത്‌.   Read on deshabhimani.com

Related News