താന്നിവിള സുരേന്ദ്രനെ അനുസ്‌മരിച്ചു

താന്നിവിള സുരേന്ദ്രൻ അനുസ്‌മരണം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


നേമം  സിപിഐ എം നേമം ഏരിയ കമ്മിറ്റി അംഗം, കൈത്തറി തൊഴിലാളി യൂണിയൻ നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ച താന്നിവിള സുരേന്ദ്രൻ അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം പി ടൈറ്റസ് അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗങ്ങളായ  എം എം ബഷീർ, ഐ ബി  സതീഷ് എംഎൽഎ, എസ് കെ പ്രീജ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ടി മല്ലിക, ലോക്കൽ സെക്രട്ടറി  എസ് ശ്രീകണ്ഠൻ, ബാലരാമപുരം ശശി, എം യു മനുകുട്ടൻ, വി മണികുട്ടൻ എന്നിവർ സംസരിച്ചു. Read on deshabhimani.com

Related News