കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ

കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ രാത്രി വൈകിയും നടക്കുന്നു. റോഡിൽ പകൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും തെരക്കുള്ളതിനാൽ രാത്രിയാണ് റോഡിന് കുറുകെയുള്ള ജോലികൾ നടക്കുന്നത് ഫോട്ടോ: എ ആർ അരുൺരാജ്


 കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ  Read on deshabhimani.com

Related News