എൻ വി വൈജ്ഞാനിക സാഹിത്യപുരസ്‌കരം സമ്മാനിച്ചു

എൻ വി സാഹിത്യവേദിയുടെ എൻ വി വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം മുൻ വിദ്യാഭ്യാസമന്ത്രി 
എം എ ബേബി ഡോ. എം എൻ ആർ നായർക്ക്‌ സമ്മാനിക്കുന്നു


തിരുവനന്തപുരം എൻ വി സാഹിത്യവേദിയുടെ എൻ വി വൈജ്ഞാനിക സാഹിത്യ പുസ്‌കാരം മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഡോ. എം എൻ ആർ നായർക്ക്‌ സമ്മാനിച്ചു. ചടങ്ങിൽ ഡോ. എം ആർ തമ്പാൻ അധ്യക്ഷനായി.  ഡോ. ബി എസ്‌ ബാലചന്ദ്രൻ, ഡോ. ജോർജ്‌ വർഗീസ്‌, ബി എസ്‌ ശ്രീലക്ഷ്‌മി, ജയശ്രീകുമാർ എന്നിവർ സംസാരിച്ചു. എഴുമറ്റൂർ രാജരാജവർമ, ദേവൻ പകൽകുറി, കാര്യവട്ടം ശ്രീകണ്‌ഠൻനായർ, കലാം കൊച്ചേറ, രാജസൂയം വിശ്വംഭരൻ എന്നിവർ എൻ വി കവിതകൾ ആലപിച്ചു. Read on deshabhimani.com

Related News