നവീന ആശയവുമായി ശിൽപ്പശാല



  വിതുര മികവിന്റെ പാത തുറക്കാൻ വിതുര ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ശിൽപ്പശാല വേറിട്ട അനുഭവമായി. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശിൽപ്പശാല. പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് ബാബുരാജ് ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ്‌ എസ് സഞ്ജയൻ, എസ്എംസി ചെയർമാൻ എം എസ് റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ ജി ആനന്ദ്, അംഗങ്ങളായ നീതു രാജീവ്, മാൻകുന്നിൽ പ്രകാശ്, വിഷ്ണു ആനപ്പാറ, എസ് സിന്ധു തുടങ്ങിയവർ സംസാരിച്ചു.  പ്രഥമാധ്യാപിക പി പി ശോഭനദേവിയുടെ നേതൃത്വത്തിൽ അധ്യാപകരാണ് രൂപരേഖ തയ്യാറാക്കിയത്.    Read on deshabhimani.com

Related News