മന്ത്രിയുടെ വീട്ടിൽ തൈ നട്ടു

മാമ്പഴക്കാലം പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളന്റിയർമാർ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിൽ വൃക്ഷത്തൈ നടുന്നു


തിരുവനന്തപുരം മാമ്പഴക്കാലം പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വളന്റിയർമാർ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിൽ വൃക്ഷത്തൈ നട്ടു. മന്ത്രി വി ശിവന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ്‌ ഡയറക്ടർ ആർ സുരേഷ് കുമാർ അധ്യക്ഷനായി.ജേക്കബ് ജോൺ, ബിനു, കെ സുധ, പി ശ്രീജ, ആർ എസ് ശരത്, അനിൽകുമാർ, കെ എസ് ഭദ്ര തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com

Related News