ജി പ്രിയദർശനന് ആദരവും 
പുസ്തകം പ്രകാശിപ്പിക്കലും നാളെ



വർക്കല  കേരള മീഡിയ അക്കാദമി പ്രസിദ്ദീകരിക്കുന്ന വിശ്രുത മാധ്യമ ചരിത്രകാരൻ ജി പ്രിയദർശനൻ രചിച്ച“മലയാള പത്രപ്രവർത്തനം ഉദയവികാസങ്ങൾ"എന്ന ചരിത്രഗ്രന്ഥം പ്രകാശിപ്പിക്കും.  ചൊവ്വാഴ്ച വൈകിട്ട് 3.45ന് ശിവഗിരി ഗുരുപൂജാ ഹാളിൽ മന്ത്രി കെ രാജൻ ഗിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്ക്ക് പുസ്തകം നൽകി പ്രകാശിപ്പിക്കും. കേരള മീഡിയ അക്കാദമി ചെയ
ർമാൻ ആർ എസ് ബാബു അധ്യക്ഷനാകും.  വി ജോയി എംഎൽഎ മുഖ്യാതിഥിയാകും. വർക്കല നഗരസഭ ചെയർമാൻ കെഎം ലാജി പ്രിയദർശനനെ ആദരിക്കും. ഗിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ  പ്രഭാഷണം നടത്തും.     Read on deshabhimani.com

Related News